നന്തിബസാർ: കടലൂർ വാഴവളപ്പിൽ ഭഗവതി ക്ഷേത്രത്തിനടുത്ത പരേതനായ മഞ്ചയിൽ മൊയ്തുവിന്റെ ഭാര്യ അവ്വ ഉമ്മ (86) നിര്യാതയായി. മക്കൾ: സുബൈദ, റാബ്യ, കരീം, ലത്തീഫ്, ഫൈസൽ. മരുമക്കൾ: അസ്സയിനാർ, ഇബ്രാഹീം, ഷക്കീല, റഷീദ, റംഷിദ. സഹോദരൻ: പോക്കർ.