പുല്ലൂരാംപാറ: ചാക്കോ ഓലിക്കത്തൊട്ടിയിൽ (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി (പനച്ചിക്കാട്ട് കുടുംബാംഗം). മക്കൾ: ജോയി, അന്നക്കുട്ടി, ലാലി, തോമസ്. മരുമക്കൾ: മേരി, ജോളി, ജോയ്, അൽഫോൻസ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.