ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പടിഞ്ഞാറകണ്ടി താഴകുനി കുഞ്ഞിമന്ദൻ (76) നിര്യാതനായി. ഭാര്യ: കുഞ്ഞിമാണിക്യം. മക്കൾ: സുരേഷ് ബാബു, ബിജു, ബിന്ദു, ബീന. മരുമക്കൾ: ശിവകുമാർ, സുരേഷ്, സ്മിത, രഗില. സഞ്ചയനം തിങ്കളാഴ്ച.