പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ ആദ്യകാല കച്ചവടക്കാരൻ വിളയാട്ടുകണ്ടി കുഞ്ഞബ്ദുല്ല ഹാജി (98) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: അമ്മദ് (മലഞ്ചരക്ക് കച്ചവടം), മൊയ്തീൻ, മുഹമ്മദലി (വി.കെ ട്രേഡേഴ്സ്), സുബൈദ, പരേതയായ ഫാത്തിമ. മരുമക്കൾ: അഹമ്മദ്കുട്ടി, നഫീസ, ഫൗസിയ, സൗദ, പരേതനായ ഇബ്രാഹിം.