പൊക്കുന്ന്: വാകേരി പുറക്കാട്ടിരി ഭാസ്കരൻ (89) ഗുരുവായൂരപ്പൻ കോളജിനു സമീപം ‘മനീഷ’ വസതിയിൽ നിര്യാതനായി. റിട്ട. ജില്ല മെഡിക്കൽ സ്റ്റോർ സൂപ്രണ്ടാണ്. ഭാര്യ: ചോലപ്പുറത്ത് ഭാനുമതി. മക്കൾ: ജോയ് കുമാർ (മിംസ് ഹോസ്പിറ്റൽ കാന്റീൻ), സലിൽ കുമാർ (കോൺട്രാക്ടർ), മനിഷ ബിന്ദു (മുംബൈ). മരുമക്കൾ: വിനോദ്, റീന, അനിത. സഹോദരങ്ങൾ: വി.പി. രാധാകൃഷ്ണൻ, ഗിരിജ, പരേതരായ അപ്പുക്കുട്ടി, ഗോപാലൻ, ശിവരാമൻ, വാസു, വേലായുധൻ, സാവിത്രി. ദാക്ഷായണി. സഞ്ചയനം വ്യാഴാഴ്ച