വടകര: കക്കോടി മക്കട കൃഷ്ണാലയത്തിൽ പി. രാജേന്ദ്രൻ (60) നിര്യാതനായി. സിവിൽ സപ്ലൈസ് കോർപറേഷൻ റിട്ട. എ.എസ്.എം ആണ്. ഭാര്യ: പ്രഭാവതി. മക്കൾ: അതുൽരാജ്, അഭിരാജ്. സഹോദരങ്ങൾ: വൈരമണി, പരേതരായ തങ്കമണി എസ്. നായർ, പീതാംബരൻ മേനോക്കി, കനകമണി, വിജയൻ മേനോക്കി, ദേവരാജൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഒഞ്ചിയം കുറ്റിയിൽമീത്തൽ ‘പടിപ്പുര’ വീട്ടുവളപ്പിൽ.