കോട്ടപ്പള്ളി: പുതിയൊട്ടിൽ വട്യഞ്ചേരി മമ്മി (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് (സൗദി), അമീർ (ദുബൈ). സഹോദരങ്ങൾ: കദീശ, കുഞ്ഞബ്ദുല്ല, മൂസ.