പയ്യോളി: ഇരിങ്ങൽ കോട്ടക്കലിലെ റേഷൻ കടയുടമ എരഞ്ഞിക്കൽ ചന്ദ്രൻ (71 -റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അനീഷ് (പൊലീസ്), ജീഷിത, ജിംഷ. മരുമക്കൾ: സാന്ദ്ര, രജീഷ്. സഹോദരങ്ങൾ: ബാലൻ, കുഞ്ഞിക്കണ്ണൻ, ശശീന്ദ്രൻ, ജാനു, വിമല, പവിത, പരേതനായ അശോകൻ.