കക്കട്ടിൽ: നരിപ്പറ്റ മണ്ടോക്കണ്ടി തുണ്ടിയിൽ ഹലീമ (72) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: സുലൈഖ (കായക്കൊടി), ബഷീർ, സലാം. മരുമക്കൾ: റജീന, സമീറ, പരേതനായ കരീം.