എളേറ്റിൽ: ചോയിമഠം വെള്ളിലാട്ട്പൊയിൽ പരേതനായ മൂത്തോറന്റെ ഭാര്യ മൂത്തോറത്തി (90) നിര്യാതയായി. മക്കൾ: ഗോപാലൻ, മാധവൻ, വേലായുധൻ, ലക്ഷ്മി, സുലോചന, പരേതയായ മാധവി. മരുമക്കൾ: പരേതനായ ശ്രീധരൻ, ബാലൻ, പരേതനായ ഭാസ്ക്കരൻ. സൗമിനി, ബീജാമണി, പ്രിയ.