നല്ലളം: അരീക്കാട്, ചേനംകുഴിപാടം സി.ടി ഹൗസിൽ നാജിയ (22) നിര്യാതയായി. പിതാവ്: സി.ടി. റഹീസ്. മാതാവ്: ജസീല. ഭർത്താവ്: ജിൻസാഫ് (സുപ്രഭാതം). സഹോദരങ്ങൾ: മിൻഹ, ലിയാന.