ആനയറ: വടക്കേ പുത്തൻവീട് ഉഷസ്സിൽ (എ.ആർ.എ-264) ബി. മുരളീധരൻ നായർ (82-റിട്ട. എ.എസ്.എം ഫാക്ട്) നിര്യാതനായി. റോട്ടറി ക്ലബ് മുൻ പ്രസിഡന്റായിരുന്നു. ഭാരത് സേവക് സമാജ്, ആനയറ റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡന്റ്, വലിയ ഉദേശ്വരം ശ്രീധർമ ശാസ്ത ക്ഷേത്ര രക്ഷാധികാരി, ടി.ബി. അസോസിയേഷൻ, ഗവ. ജുവനൈൽ ഹോം ഭാരവാഹി, റിട്ട. എഫ്.എ.സി.ടി മാനേജേഴ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇലഞ്ഞിമുറ്റം കുടുംബാംഗമാണ്. ഭാര്യ: പരേതയായ ആർ. സാവിത്രിയമ്മ. മക്കൾ: രജിത, സജിത. മരുമക്കൾ: ശ്യാമകുമാർ, സുബാഷ് എം. നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ.