കാഞ്ഞിരംകുളം: നെല്ലിക്കാക്കുഴി ‘സ്തുതി’ യില്‍ പരേതനായ പി. ഫിലിപ്പിന്റെ ഭാര്യ ലില്ലി ഭായി (82) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മനവേലി കാഞ്ഞിരംകുളം തറവാട്ട് വീട്ടുവളപ്പില്‍. മക്കള്‍: അലക്സ് ഫിലിപ്പ് (എസ്.ഐ, വലിയതുറ പൊലീസ് സ്റ്റേഷന്), വില്‍സ് ഫിലിപ്പ് (ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി, ഫ്ലവേഴ്സ് ആൻഡ് 24 ന്യൂസ്) കനകജ ഫിലിപ്പ് (അധ്യാപിക, സർവോദയ വിദ്യാലയ, നാലാഞ്ചിറ). മരുമക്കള്‍: സുചരിത റാണി (അധ്യാപിക, യൂ.പി സ്കൂള്‍, പുതുച്ചല്‍), ആന്മോള് സത്യന് (എല്‍.എം.എസ് യൂ.പി സ്കൂള്‍, വട്ടപ്പാറ), സുരേഷ് ഡാനിയേല്‍ (അധ്യാപകന്, സെന്റ് തോമസ് സ്കൂള്‍, മുക്കോല).