ആറ്റിങ്ങൽ: തോന്നയ്ക്കൽ കൈലാത്തുകോണം കൂത്താങ്ങൽ ശ്രീലാസ്യത്തിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ലതീദേവി (89) നിര്യതയായി. മക്കൾ: ശ്രീകല, ശ്രീഹർഷദേവ്, ശ്രീലത. മരുമക്കൾ: മദനൻ, ഗീത, ഹർഷകുമാർ. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 10.30ന്.