വർക്കല: കെടാകുളം രാജ്ഭവനിൽ പരേതരായ മിത്രന്റെയും സുലോചനയുടെയും മകൻ ബിജു (52) നിര്യാതനായി. ഭാര്യ: നിഷ ബിജു. മക്കൾ: നീരജ്, സൂരജ്, ധീരജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.