പാല്‍കുളങ്ങര: അരുമാനൂര്‍ ലൈനില്‍ എപി.ആര്.എ 84ല്‍ പരേതനായ കൊച്ചുനാരായണപിള്ളയുടെ ഭാര്യ കെ. രാജമ്മ (96) നിര്യാതയായി. മകള്‍: കുമാരി. മരുമകന്: ശ്രീകണ്ഠന് നായര്‍. സഞ്ചയനം ഞായറാഴ്ച 8.30ന്.