വില്ലടം: വില്ലടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപിക കപ്ലിങ്ങാട്ട് മാലതി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തേറമ്പില്‍ കൃഷ്ണന്‍കുട്ടി മേനോന്. മക്കള്‍: കെ. മുരളീധരന് (സി.പി.എം തൃശൂര്‍ ഏരിയ കമ്മിറ്റി അംഗം), കെ. പ്രഭാകരന് (എന്‍ജിനീയര്‍, ദൂരദര്ശന് ഹൈദരാബാദ്), കെ. ജയകുമാര്‍ (എ.എസ്.ഐ), ശ്യാമള (അധ്യാപിക, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പുത്തൂര്‍), കെ. ശശികുമാര്‍ (സീനിയര്‍ മാനേജര്‍ സ്റ്റാര്‍ ഹെല്‍ത്ത്). മരുമക്കള്‍: ഡോ. ടി. ഉഷ (വകുപ്പ് മേധാവി, ഫിസിയോളജി, ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ്), ജയ (ക്ലര്‍ക്ക്, സബ് ട്രഷറി തൃശൂര്‍), കൃഷ്ണകുമാര്‍ (ഡെപ്യൂട്ടി മാനേജര്‍, എഫ്.എസ്.ടി), സ്മിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.