പുന്നയൂർ: വെട്ടിപ്പുഴ സ്വദേശിയും പാലക്കാട് വെണ്ണക്കരയിൽ സ്ഥിരതാമസക്കാരുമായ മുക്കണ്ടത് കുഞ്ഞു (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷജീർ, റാഫി, സജ്ല, ഫാത്തിമ.