പൂവത്തുശ്ശേരി: പറയംവളപ്പിൽ സുബ്രഹ്മണ്യൻ (94) നിര്യാതനായി. അന്നമനട കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, പാലിശ്ശേരി എസ്.എൻ.ഡി.പി സ്കൂൾ മാനേജർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മധുര കോട്സ് ജീവനക്കാരൻ ആയിരുന്നു. ഭാര്യ: കെ.എൻ. ലില്ലി (മുൻ അധ്യാപിക). മക്കൾ: മധു (ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി), പ്രീതി, ബിന്ദു (അധ്യാപിക). മരുമക്കൾ: അമ്പിളി, ദിലീപ്, ദിനേശ്.