അന്തിക്കാട്: പടിയം കൊച്ചത്ത് രാഘവൻ (93) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കള്‍: സഹദേവന്, രാജന്, ബീന, ലീന. മരുമക്കള്‍: അജിത, സിന്ധു, കാര്ത്തികേയന്, പ്രദോഷ്.