മാള: കുഴൂർ കളപ്പറമ്പത്ത് പൗലോസ് (93) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: തോമസ്, ദേവസിക്കുട്ടി, വർഗീസ്, മേരി, ഫ്രാൻസിസ്, ജോസഫ്, മേഴ്സി, സിസ്റ്റർ ദയപോൾ, ആന്റു. മരുമക്കൾ: മേഴ്സി, ത്രേസ്യാമ്മ, ത്രേസ്യ, റപ്പായി, ബേബി, ടെസി, സജി, സിജി.