വടക്കേകാട്: പടിഞ്ഞാറെ കല്ലൂർ കൊമ്പത്തകായിൽ (കോട്ടക്കൽ) മുഹമ്മദിന്റെ ഭാര്യ വടക്കയിൽ ഖദീജ (66) നിര്യാതയായി. മക്കൾ: ശരീഫ്, ഹമീദ്, ഹൈറുന്നീസ, ഹുസൈൻ, കമറുന്നീസ, സുഹറ, റമദാൻ, മുബാറക്ക്, സുലൈഖ.