പഴയന്നൂർ: പൊറ്റ കൂട്ടപ്പുരക്കൽ പരേതനായ സെയ്തു വാവൻ ഹാജിയുടെ (ചെല്ലത്തായി) ഭാര്യ സൽമ (75) നിര്യാതയായി. മക്കൾ: റഹ്മത്ത്, അബ്ദുൽ മുത്തലി, സൗരത്ത്, കബീർ, താജുന്നീസ, റഷീദലി, പരേതനായ സ്വാലിഹ്. മരുമക്കൾ: ഹുസൈൻ, ഹംസപ്പ, റജീന, സബിത, നസീമ, പരേതനായ മൂസ.