ഒല്ലൂർ: സൗത്ത് അഞ്ചേരി കുണ്ടോളി വീട്ടിൽ വിശ്വംഭരന്റെ ഭാര്യ ഭാർഗവി (74) നിര്യാതയായി. മക്കൾ: ബൈജു, ബിന്ദു, സിന്ധു. മരുമക്കൾ: ജിഷ, ശിവദാസ്, പരേതനായ അനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച 11ന് വടൂക്കര ശ്മശാനത്തിൽ.