വടക്കേകാട്: ഐ.സി.എ വട്ടംപാടത്തിനു സമീപം കല്ലൂരിൽ തെക്കുട്ടയിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: അബൂബക്കർ, അബ്ദുൽ റഹിമാൻ, ഫാത്തിമ, സുലൈഖ. മരുമക്കൾ: സീന, ഷാഫിയ, അലി, മൊയ്തീൻ ബാവ. ഖബറടക്കം കല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച് വൈകീട്ട് നാലിന്.