പട്ടർനടക്കാവ്: അങ്ങാടിയിൽ ഏറെക്കാലം ടെയ് ലറായിരുന്ന വലിയ പറപ്പൂർ മങ്ങംതടം പറമ്പിൽ രാജൻ (71) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സുനിൽ രാജ് (ഡൽഹി പെട്രോളിയം ഡിപ്പാർട്ട്മെന്റ്), ബിജിമോൾ. മരുമക്കൾ: സുധീർ (മാവൂർ), ജ്യോതി (ഷൊർണൂർ). സഹോദരങ്ങൾ: കേശവൻ, വാസുദേവൻ (തിരുനൽവേലി), ദേവകി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഷൊർണൂർ ശാന്തിതീരത്ത്.