മക്കരപറമ്പ്: വടക്കാങ്ങരയിലെ ഇല്ലിക്കുത്ത് തറവാട്ടിലെ സെയ്താലിക്കോയ തങ്ങൾ (70) നിര്യാതനായി. വടക്കാങ്ങര വടക്കേകുളമ്പ് മഹല്ല് ജുമാമസ്ജിദ് പ്രഥമ കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. പട്ടാമ്പി തൃത്താലകടവ് ജാറത്തിങ്കലിലെ പാരമ്പര്യ ചികിത്സകനാണ്. പിതാവ്: പരേതനായ കുഞ്ഞി തങ്ങൾ. ഭാര്യ: ആറ്റ ബീവി. മക്കൾ: കുഞ്ഞിബീവി, മുത്തുബീവി, സൈദ് മുഹമ്മദ് കുഞ്ഞി തങ്ങൾ, റഹ്മത്ത് ബീവി. മരുമക്കൾ: മുഹമ്മദ് കോയ തങ്ങൾ ആമയൂർ, പൂക്കോയ തങ്ങൾ രണ്ടത്താണി, തസ്നീം ബീവി പുഴക്കാട്ടിരി. സഹോദരങ്ങൾ: മുത്തുകോയ തങ്ങൾ, ഇമ്പിച്ചി ബീവി, മുല്ലബീവി, ശരീഫ ബീവി, സൈനബ ബീവി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തൃത്താല വലിയ ജാറത്തിങ്കൽ മഖ്ബറയിൽ.