കാളികാവ്: കൂരാട് പരേതനായ എറിയാട്ടുകുഴിയൻ മൊയ്തീന്റെ ഭാര്യ ഉണ്ണിപ്പാത്തു (85) നിര്യാതയായി. മക്കൾ: ഫാതിമ, ഉമ്മർ, ഹംസ, മൂസ, സുബൈദ, പരേതരായ മുഹമ്മദ്, അബ്ദുറഹ്മാൻ. മരുമക്കൾ: ആലിക്കുട്ടി, മൈമൂന, കദീജ, ആത്തിഖ, മൊയ്തീൻ, ആഴിശ, റംലത്ത്.