എളയൂർ: കിഴക്കയിൽ പരേതനായ ജോസഫ് മാഷിന്റെ ഭാര്യ ഏലിയാമ്മ (റിട്ട. ഹിന്ദി ടീച്ചർ, വെണ്ണക്കോട് എ.യു.പി സ്കൂൾ, കാവനൂർ -88) നിര്യാതയായി. മക്കൾ: ജയരാജ് (റിട്ട. പ്രിൻസിപ്പൽ, ഗവ. ഐ.ടി.ഐ കോഴിക്കോട്), ജമുന (ഹെഡ്മിസ്ട്രസ്, ജി.എം.എൽ.പി സ്കൂൾ, ഇരുമ്പുഴി). മരുമക്കൾ: സ്കറിയ (റിട്ട. എച്ച്.എം, ക്രസന്റ് ഹൈസ്കൂൾ ഒഴുകൂർ), മിനി തോമസ് (എച്ച്.എസ്.എ, സി.എച്ച്.എം.കെ.എം.എച്ച്.എസ്.എസ്, ഇരവേറ്റി).