വളയനാട്: കുറുമ്പറ്റ ശാരദ (87) നീലങ്ങാളിത്താഴത്ത് ശ്രുതി നിവാസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പറങ്ങോടൻ. മക്കൾ: സത്യപാലൻ, ബാബുരാജൻ (സി.പി.എം കുതിരവട്ടം സൗത്ത് ബ്രാഞ്ച് മെമ്പർ), സുരേഷ്, പ്രകാശൻ, രമണി. മരുമക്കൾ: അനിത, ജിജി, ആശ, പ്രസീത, ഹരിദാസൻ. സഞ്ചയനം വെള്ളിയാഴ്ച.