പയ്യോളി: പയ്യോളിബീച്ചിലെ പാണ്ടികശാല വളപ്പിൽ സായ്നാഥ് (53) നിര്യാതനായി. പിതാവ്: പരേതനായ രവീന്ദ്രനാഥ്. മാതാവ്: സുനന്ദ. ഭാര്യ: നിത. മക്കൾ: ശ്രീലക്ഷ്മി, ഹരിത. മരുമകൻ: ജിതിൻ. സഹോദരങ്ങൾ: പ്രേമ, പ്രദീപൻ, വൈജയന്തി, ബേബി, വിശ്വംഭരൻ, സിദ്ധാർഥൻ, ബിന്ദു, രവിനാഥൻ.