മൊകേരി: മിത്തലെ വടയത്തെ കൃഷ്ണാലയത്തിൽ കൃഷ്ണൻ (83) നിര്യാതനായി. റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ. ഭാര്യ: ജാനു (കേള ങ്കണ്ടിയിൽ). മകൾ: അജിത്ത് കുമാർ കൃഷ്ണൻ (അധ്യാപകൻ, കെ.എച്ച്.എം എച്ച്.എസ്.എസ് വാളക്കുളം), സജിത്ത് കുമാർ കൃഷ്ണൻ. മരുമകൾ: ശ്രീദേവി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി, കല്യാണി, പരേതരായ ദാമോദരൻ, കുഞ്ഞിക്കണ്ണൻ, ഗോപാലൻ. സഞ്ചയനം ഞായറാഴ്ച.