ചേവായൂർ: കച്ചേരി വീട്ടിൽ ഓമന എ.ആർ (71-റിട്ട. അധ്യാപിക - ചേവായൂർ എ.യു.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: കെ.വി. പ്രഭാകരൻ (റിട്ട.കെ.എസ്.ആർ.ടി.സി). മക്കൾ: രശ്മി കെ.വി , രാഗം കെ.വി (ജി.എം.വി.എച്ച്.എസ്.എസ്, വേങ്ങര), രേഖ കെ.വി (സി.എം.ഐ പബ്ലിക് സ്കൂൾ - ദേവഗിരി). മരുമക്കൾ : രാജേഷ്, ജയേഷ്, അഭിനേഷ് സി.കെ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മങ്കാവ് ശ്മശാനത്തിൽ.