വെണ്ണക്കോട്: തിയ്യരുകുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (64) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, ഷംഷീർ (റിയാദ്), സാജിത, ഷമീറ, ഷംസിയ. മരുമക്കൾ: നാസർ, ശരീഫ്, താജുദ്ദീൻ, റസിയ, അൻസിറ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുസ്സലാം, റുഖിയ, സുബൈദ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെണ്ണക്കോട് പള്ളിയിൽ.