താമരശ്ശേരി: ചെമ്പ്ര കിളച്ചതിന്റെ അകായിൽ അശോകന്റെ ഭാര്യ കാർത്യായനി (64) നിര്യാതയായി. മക്കൾ: അജീഷ് (പൊലീസ്), അനീഷ്. മരുമക്കൾ: ശരണ്യ, ദൃശ്യ.