കൊല്ലം: ചവറ പുതുക്കാട് നിസ നിവാസിൽ മുഹമ്മദ് കുഞ്ഞ് (87- റിട്ട. വെറ്ററിനറി ഉദ്യോഗസ്ഥൻ നിര്യാതനായി. ഭാര്യ: മുത്ത് ബീവി. മക്കൾ: നിസ, സീന (സർേവയർ), ലീന, മുഹമ്മദ് റസ്തം. മരുമക്കൾ: മുഹമ്മദ് കുഞ്ഞ് (റിട്ട. സ്റ്റോർ സൂപ്രണ്ട് ആരോഗ്യവകുപ്പ്), ഷെരീഫ് (റിട്ട. ഉദ്യോഗസ്ഥൻ മൃഗസംരക്ഷണ വകുപ്പ്), ഷെറഫ് (റിട്ട. ട്രഷറി ഓഫിസർ), ഫാത്തിമ.