കരിക്കോട്: ചുമടുതാങ്ങ്മുക്ക് സലിം മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഐഷാ ബീവി (85- റിട്ട. ടീച്ചർ ഗവ.എച്ച്.എസ്, അഷ്ടമുടി) നിര്യാതയായി. മക്കൾ: പരേതയായ മുത്ത് ബീവി (റിട്ട. ടീച്ചർ എസ്.എൻ.എം യു.പി.എസ്, കണ്ടച്ചിറ), ഐ. സീനത്തുന്നിസ (റിട്ട. അധ്യാപിക, തിരുമുല്ലവാരം ഡി.ബി.എൽ.പി.എസ്), എ. അബ്ദുൽ സലിം (റിട്ട. സെക്രട്ടറി തേവലക്കര ഗ്രാമപഞ്ചായത്ത്), എ. ഷാജഹാൻ (എൻജിനീയർ, അബൂദബി), എം.എ. സക്കീർ ഹുസൈൻ (അഡീഷനൽ ജില്ല ഓഫിസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, പാലക്കാട്), എം.എ. സിദ്ദീഖുൽ അക്ബർ (എൻജിനീയർ, ദുബൈ). മരുമക്കൾ: ടി.കെ. സിറാജുദ്ദീൻ (റിട്ട. അധ്യാപകൻ, പണയിൽ എച്ച്.എസ്), എസ്. സൈനുല്ലാബ്ദീൻ (റിട്ട. റെയിൽേവ കൊല്ലം), എ. അനീസ (റിട്ട. എച്ച്.എസ്.എസ്.ടി, ഓച്ചിറ ഗവ. എച്ച്.എസ്.എസ്), എ. സാജിദ (അസി.എക്സിക്യൂട്ടിവ് എൻജിനീയർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്), എം. ആഷിറാ ബീഗം, എസ്. ഷീജ (എൻജിനീയർ, ദുബൈ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് സിയാറത്തുമൂട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.