മണലൂർ: ബാങ്ക് സെന്ററിനുസമീപം പൊറ്റേക്കാട്ട് പരേതനായ വാസുവിന്റെ ഭാര്യ ഭവാനി (82) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, വിബിൻ. മരുമക്കൾ: അരവിന്ദാക്ഷൻ, സജിത്ത്, സവിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെങ്കിടങ് പഞ്ചായത്ത് ശ്മശാനത്തിൽ.