മണലൂർ: എലുവത്തിങ്കൽ ദേവസി (78) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ആന്റോ, വർഗീസ്, ഡിറ്റോ. മരുമക്കൾ: നിഷ, ലിയ, മരിയ.