തിരുവനന്തപുരം: വള്ളക്കടവ് എയർ ഇന്ത്യ നഗർ ടി.സി 35/748 വഹീദ മൻസിലിൽ പരേതനായ എച്ച്. ബഷീറിന്റെ മകൻ ബി. ജബുഹർ (54) നിര്യാതനായി. ഭാര്യ: ഹലീമാബീവി. മക്കൾ: ബിസ്മിത, ആസിഫ് (അബൂദബി). മരുമകൻ: നസീം (ദുബൈ).