കല്ലറ: കോലാംകോണത്ത് വീട്ടിൽ സുഭാഷിതൻ നായരുടെ ഭാര്യ തങ്കമണിയമ്മ (86) നിര്യാതയായി. മക്കൾ: കല്ലറ ഗോപൻ (ചലച്ചിത്ര പിന്നണി ഗായകൻ), ശ്രീകുമാർ, മനോജ് കുമാർ. മരുമക്കൾ: രേണുക, ഷർമിള, പ്രീത.