ചാലക്കുടി: തണ്ടേങ്ങാട്ടിൽ ഔസേപ്പിന്റെ മകൻ ബാബു (65) നിര്യാതനായി. ഭാര്യ: പരേതയായ സിൽവി. മക്കൾ: അൽഫോൻസ, മരിയ, ജിസ് മോൻ. മരുമക്കൾ: ബിനു, അനൂപ്, പരേതയായ വിൻസി.