കണ്ണമ്മൂല: ഇലങ്കംവിളാകം വീട്ടിൽ പരേതനായ ജയാനന്ദന്റെ ഭാര്യ ഗീത (54) നിര്യാതയായി. മകൻ: വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.