വർക്കല: വിളബ്ഭാഗം കാടവിളാകത്തുവീട്ടിൽ കെ. ശിവദാസ് (84) നിര്യാതനായി. ഭാര്യ: കമലാദേവി. മക്കൾ: ഷീജ അനിൽ, ഷാജി ശിവദാസ്. മരുമക്കൾ: അനിൽ കുമാർ,സുജി ഷാജി.