കൊറ്റനെല്ലൂര്‍: പട്ടേപ്പാടം തൈപറമ്പില്‍ പാപ്പുവിന്റെ മകന് അശോകന് (61) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: അജിത്ത്, സിബില്‍. മരുമകള്‍: മീര.