പാലോട്: നന്ദിയോട് ആലംപാറ കൃഷ്ണ വിലാസം ബംഗ്ലാവിൽ പരേതനായ വിള വീട്ടിൽ കുഞ്ഞുകൃഷ്ണന്റെ ഭാര്യ സുമതി (85) നിര്യാതയായി. മക്കൾ: ഗീത, ഉഷ, കുമാരി, ഡോ. രാജേന്ദ്രൻ, ബാലചന്ദ്രൻ. മരുമക്കൾ: ജഗദീഷൻ, ശിവൻ, ശുഭ, ബിന്ദു, പരേതനായ തങ്കപ്പൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.