നെടുമങ്ങാട്: പത്താംകല്ല് ആലം നിവാസിൽ മുഹമ്മദ് ഷാഫിയുടെ മകൻ സുമീർ (38) നിര്യാതനായി. നെടുമങ്ങാട് മാർക്കറ്റിലെ മത്സ്യ കമീഷൻ കട തൊഴിലാളിയാണ്. ഭാര്യ: ഷീന. മക്കൾ: തഹ്ലിയ യാസ്മിൻ, ഇശ്റത്ത് ആലം.