പെരുമാതുറ: പണിയിൽവീട്ടിൽ പരേതനായ എം.എം. സാദിക്കിന്റെ ഭാര്യ കറുവാമൂട് കുടുംബാംഗം സിത്താരയിൽ റഫീക്ക ബീവി (88) നിര്യാതയായി. മക്കൾ: സാബുജി, നജാം (ദുബൈ), നജുമ ഉസ്മാൻ, രഹ്ന ഫിറോസ്, അഡ്വ. ബീന നിസാർ. മരുമക്കൾ: അഡ്വ. ഉസ്മാൻ (ആറാട്ട്പുഴ), ഫിറോസ് ഷാ (കൊല്ലം), അഡ്വ. നിസാർ (കൊല്ലം), ഷീജ സാബുജി, ഷോബിത നജാം.