കണ്ണാറ: ചാലാംപാടം ഞാറ്റുംകാലായില്‍ പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. മക്കള്‍: പാസ്റ്റര്‍ ജോണി പോള്‍, സണ്ണി (യു.എസ്), ബെന്നി. മരുമക്കള്‍: ഡെയ്സി, മേരി, സീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ചവറാംപാടം ബയൂല സെമിത്തേരിയില്‍.