പാവറട്ടി: പുതുമനശ്ശേരി വെട്ടിക്കൽ സ്കൂളിന് സമീപം നാലകത്ത് തിരുത്തിക്കാട്ട് മുഹമ്മദിന്റെ മകൻ ഷബീർ (41) നിര്യാതനായി. മാതാവ്: പാത്തുമോൾ. ഭാര്യ: ഫരീദ. മകൾ: അംന. സഹോദരങ്ങൾ: പരേതനായ റഷീദ്, സിദ്ദീഖ്, ഖാദർ മോൻ, ഷൈൻ, ഷെജീർ.